Exception and error handling in PERL - Malayalam

244 visits



Outline:

എക്സെപ്ഷനും എറർ ഹാൻഡ്ലിംഗും എറർ സംഭവിക്കുമ്പോൾ പ്രോഗ്രാമിനെ വീണ്ടെടുക്കാനായി എക്സെപ്ഷനും എറർ ഹാൻഡ്ലിംഗും സഹായിക്കുന്നു. പേളിൽ ഉപയോഗിക്കുന്ന രീതികൾ: 1. warn() 2. die() 3. eval()