No questions yet
276 visits
Outline:പേൾ പ്രോഗ്രാമിൽ ഫയലുകളും മൊഡ്യുളുകളും ഉൾകൊള്ളിക്കൽ പേളിൽ ഫയലുകളും മൊഡ്യുളുകളും ഉൾകൊള്ളിക്കുന്നതിനു വേണ്ടി താഴെ പറയുന്ന രീതികൾ ഉപയോഗിക്കാം 1. do: നിലവിലുള്ള സ്ക്രിപ്റ്റ് ഫയലിലേക്കു മറ്റു ഫയലുകളിൽ നിന്നുള്ള സോഴ്സ് കോഡ്ഉ ൾകൊള്ളിക്കുന്നു. 2. use: ഇത് പേൾ മൊഡ്യുൾ ഫയലുകളെ മാത്രം ഉൾകൊള്ളുന്നു. കോഡിൻറ്റെ യഥാർത്ഥ എക്സിക്യൂഷന് മുൻപായി ഫയലുകളെ ഉൾകൊള്ളുന്നു 3. require: പേൾ പ്രോഗ്രാമുകളും മൊഡ്യുളുകളും ഇതിൽ ഉൾപ്പെടുന്നു.
പേൾ പ്രോഗ്രാമിൽ ഫയലുകളും മൊഡ്യുളുകളും ഉൾകൊള്ളിക്കൽ പേളിൽ ഫയലുകളും മൊഡ്യുളുകളും ഉൾകൊള്ളിക്കുന്നതിനു വേണ്ടി താഴെ പറയുന്ന രീതികൾ ഉപയോഗിക്കാം 1. do: നിലവിലുള്ള സ്ക്രിപ്റ്റ് ഫയലിലേക്കു മറ്റു ഫയലുകളിൽ നിന്നുള്ള സോഴ്സ് കോഡ്ഉ ൾകൊള്ളിക്കുന്നു. 2. use: ഇത് പേൾ മൊഡ്യുൾ ഫയലുകളെ മാത്രം ഉൾകൊള്ളുന്നു. കോഡിൻറ്റെ യഥാർത്ഥ എക്സിക്യൂഷന് മുൻപായി ഫയലുകളെ ഉൾകൊള്ളുന്നു 3. require: പേൾ പ്രോഗ്രാമുകളും മൊഡ്യുളുകളും ഇതിൽ ഉൾപ്പെടുന്നു.
Show video info
Pre-requisite