Perl Module Library (CPAN) - Malayalam

314 visits



Outline:

പേൾ മൊഡ്യുൾ ലൈബ്രറി മൊഡ്യുളുകളുടെ ലൈബ്രറിയാണ് കോംപ്രിഹെൻസീവ് പേൾ ആർച്ചീവ് നെറ്റ്വർക്ക് (CPAN). 1. ഉപയോക്താവിന് CPAN ലുള്ള മൊഡ്യുളുകൾ ഉപയോഗിക്കാം. 2. ഉപയോക്താവ് നിർമ്മിക്കുന്ന പുതിയ മൊഡ്യുളുകൾ CPAN ലേക്ക് അപ്ലോഡ് ചെയ്യുന്നതിനാൽ മറ്റു പേൾ ഉപയോക്താക്കൾക്കും ഇവ ഉപയോഗിക്കാം.