Perl and HTML - Malayalam

300 visits



Outline:

പേൾ ഉം HTML ഉം 1. HTML പേജ് സൃഷ്ടിക്കുന്നതിനായി, ആവശ്യമായ HTML റ്റാഗോടുകൂടിയ CGI സ്ക്രിപ്റ്റിനെ നിർമ്മിക്കുന്ന CGI മോഡ്യൂളിനെ പേൾ തരുന്നു. 2. CGI മൊഡ്യുളുകൾ ഉപയോഗിച്ച് ഹെഡ്ഡർ ചേർക്കാനും, പേജിൽ ഫീൽഡുകൾ ചേർക്കാനും, ഫോമിൽ ചേർത്തിട്ടുള്ള ഘടകങ്ങളുടെ മൂല്യത്തെ വീണ്ടെടുക്കാനും നിരവധി മാർഗ്ഗങ്ങളുണ്ട്.