Referencing and Dereferencing - Malayalam

283 visits



Outline:

റഫറൻസിംഗ്: \ (ബാക് വാർഡ് സ്ലാഷ്) ചേർത്ത് ഒരു റഫറൻസ് സൃഷ്ടിക്കുക വിവിധ ഉദാഹരണങ്ങളുടെ ഡെമോ ഉദാഹരണങ്ങളുള്ള സ്ക്രിപ്റ്റിനുള്ള അറേ റഫറൻസ് / ഹാഷ് റഫറൻസിന്റെ അക്സസ് ചേർക്കുക, നീക്കം ചെയ്യുക. ഡീറെഫെറെൻസിങ്: റഫറൻസ് റഫർ ചെയ്യുന്ന യഥാർത്ഥ എന്റിറ്റിയെ നേടുക. വിവിധ ഉദാഹരണങ്ങളുടെ ഡെമോ