Sample PERL program - Malayalam

282 visits



Outline:

സാമ്പിൾ പേൾ പ്രോഗ്രാം നമ്മൾ ഇതുവരെ കണ്ട എല്ലാ പ്രധാന വിഷയങ്ങളും ഈ സാമ്പിൾ പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ പ്രോഗ്രാം ഒരു പ്രദേശത്തെ വിവിധ കാലാവസ്ഥാ പ്രവചന റിപ്പോട്ടുകളെ അതിൻറ്റെ ഔട്ട്പുട്ട് ആയി നൽകുന്നു. 1. Weather.pm എന്നത് ഈ പ്രോഗ്രാമിന് വേണ്ട ഡാറ്റയെ സൂക്ഷിക്കുന്ന സങ്കീർണമായ ഡാറ്റ സ്ട്രക്ച്ചറുകൾ അടങ്ങിയ മൊഡ്യുളാകുന്നു. 2. weather_report.pl ആവശ്യമായ ഔട്ട്പുട്ട് തരുന്ന മൊഡ്യുളിനെ ഉപയോഗിക്കുന്ന ഒരു പേൾ പ്രോഗ്രാമാണിത്.