File Upload Part 1 - Malayalam

283 visits



Outline:

ഫയൽ അപ്ലോഡ് (ഭാഗം 1) ഫയൽ അപ്ലോഡിംഗിനായി html ഫോം സജ്ജീകരിക്കുക ഫയൽ അപ്ലോഡുചെയ്ത് ഫയൽ നാമം, ഫയൽ സൈസു തുടങ്ങിയവ പോലുള്ള ഫയൽ സംബന്ധിയായ വിവരങ്ങൾ നേടുക ഫയൽ അപ്ലോഡുചെയ്തതിനുശേഷം പിശക് സന്ദേശങ്ങൾ പരിശോധിക്കുക