Sending Email Part 2 - Malayalam

331 visits



Outline:

ഇമെയിൽ അയയ്ക്കുന്നു (ഭാഗം 2) പേരും സന്ദേശവും ഉപയോക്താവ് നൽകിയോ എന്ന് ഉറപ്പുവരുത്തുക Strlen () ഫങ്ഷൻ ഉപയോഗിച്ച് സ്ട്രിങിന്റെ ദൈർഘ്യം പരിശോധിക്കുക. മെയിൽ () ഫംഗ്ഷന്റെ, സബ്ജക്റ്റിൻറെ, മെയിൽ ഫീൽഡ് സെറ്റ് ചെയ്യുക ഇമെയിൽ അയച്ച് ഏതെങ്കിലും പിശകുകൾ പരിശോധിക്കുക