XAMPP in Linux - Malayalam

707 visits



Outline:

XAMPP ലിനക്സ് ലിനക്സിൽ XAMPP ഇൻസ്റ്റോൾ ചെയ്യുന്നു ലിനക്സിനുള്ള Apache, PHP, MySQL പാക്കേജുകൾ അടങ്ങുന്ന ക്യുമുലേറ്റീവ് പാക്കേജാണ് XAMPP ഈ ട്യൂട്ടോറിയലില്, XAMPP ഇന്സ്റ്റോള് ചെയ്യപ്പെടും, കൂടാതെ ഡീഫോള്ട്ട് വെബ്സെര്വര് ഡയറക്ടറിയും "opt" ഒരു PHP കോഡ് ഫയൽ സൃഷ്ടിച്ച് പ്രവർത്തിപ്പിക്കുക എങ്ങനെയാണ് XAMPP സേവനങ്ങൾ ആരംഭിക്കുന്നതും നിർത്തുന്നതും