Hello Ruby - Malayalam

560 visits



Outline:

Rubyയുടെ ആമുഖം. എന്താണ് Ruby? അതിന്റെ ഗുണങ്ങൾ. Ruby gems. Rubyലെ Help. Installation. Ubuntu Software Centre വഴി Ruby ഇൻസ്റ്റോൾ ചെയ്യുന്നത്. Rubyഇൻസ്റ്റോൾ ചെയ്യാനുള്ള മറ്റ് വഴികൾ. -Rvm (ruby version manager) -Rbenv Ruby code റണ്‍ ചെയ്യുന്നത്. ruby code എക്സിക്യൂട്ട് ചെയ്യുന്നതിനുള്ള മൂന്ന് വഴികൾ. -Interactive ruby -As a file -From commandline ഉദാഹരണം: Hello World Rubyലെ commenting. -single line comments. -multiple line or block comments. Rubyലെ Putsഉം Printഉം തമ്മിലുള്ള വ്യത്യാസം. ഉദാഹരണത്തിലൂടെ ഈ വ്യത്യാസം വിശദമാക്കുന്നു.

Width:800 Height:656
Duration:00:09:50 Size:6 MB

Show video info

Pre-requisite


Ubuntu Desktop 14.04