Ruby Methods - Malayalam

588 visits



Outline:

3.1 എന്താണ് method methods കൈകാര്യം ചെയ്യുന്ന വിധം. ഒരു method ഡിക്ലയർ ചെയ്യുന്നതും call ചെയ്യുന്നതും. 3.2 ഒരു methodലേക്ക് arguments പാസ്‌ ചെയ്യുന്നത്. ഉദാഹരണത്തോടെ argumentsഉം syntaxഉം വിശദമാക്കുന്നു. 3.3 methodലേക്ക് value പാസ്‌ ചെയ്യുന്നത്. ഉദാഹരണത്തോടെ syntax വിശദമാക്കുന്നു. 3.4 methodൽ നിന്നും value return ചെയ്യുന്നത്. ഉദാഹരണത്തോടെ syntax വിശദമാക്കുന്നു.