Getting started with Tux Typing - Malayalam

960 visits



Outline:

Tux typing ന്റെ ആമുഖം ഓണ്‍ലൈൻ ടൈപ്പിംഗ് സഹായിയായ tux tyingഎങ്ങനെ ഉപയോഗിക്കാം Tux typing ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ തുടങ്ങുന്നു ഉബുണ്ടു സോഫ്റ്റ്‌ വെയർ സെന്റർ വഴി tux tyingന്റെ ഇൻസ്റ്റോളിംഗ് interfaceന്റെ ചുരുക്കത്തിൽ lessons ന്റെ ഉപയോഗം basic_lesson_01.xml അടിസ്ഥാന lesson QWERTY keyboard നെ Tux typingkeyboard വഴി വിശദികരിക്കുന്നു comma, full stop keys,പൊതുവായ special characters