Installing Ubuntu Linux OS in a VirtualBox - Malayalam

261 visits



Outline:

ഉബുണ്ടു ലിനക്സ് ഒഎസ് ഒരു വിർച്ച്വൽബോക്സിൽ ഇൻസ്റ്റോൾ ചെയ്യുന്നതു VirtualBox- യ്ക്കായുള്ള സിസ്റ്റം ആവശ്യകതകൾ സിസ്റ്റം ടൈപ്പ് പരിശോധിക്കുക (32-ബിറ്റ് അല്ലെങ്കിൽ 64-ബിറ്റ്) ഉബുണ്ടു ലിനക്സ് 16.04 ISO ഡൌൺലോഡ് ചെയ്യുന്നു വിർച്വൽബക്സ് ലോഞ്ചിങ് ചെയുന്നത് ഉബുണ്ടു ഇൻസ്റ്റോൾ ചെയ്യാൻ വിർച്വൽ മെഷീൻ (VM) സൃഷ്ടിക്കുന്നു VM- നും RAM- ഉം ഹാർഡ് ഡിസ്കും സജ്ജമാക്കുന്നു ഉബുണ്ടു ലിനക്സ് 16.04 VM ൽ ഇൻസ്റ്റോൾ ചെയ്യുന്നു ഉബുണ്ടുവിന്റെ ഭാഷാ സെറ്റപ്പ് ഹാർഡ് ഡിസ്ക് പാർട്ടീഷനിങ് ഉബുണ്ടുവിനുള്ള കീബോർഡ് സെറ്റിംഗ്സ് ലോഗ് ഇൻ വിശദാംശങ്ങൾ കൊടുക്കുന്നത് ഉബുണ്ടു ലിനക്സിലേക്ക് ലോഗിൻ ചെയ്യുക ഉബുണ്ടു ലിനക്സിൽ നിന്നും പിന് വാങ്ങുന്നത്