Arrays - Malayalam

2692 visits



Outline:

-1-D Arrays - arrays ഡിക്ലയർ ചെയ്യുന്നതിനുള്ള ഘടന --ഉദാഹരണം : data type arrayയുടെ _ പേര് [size]; - arrays initialize ചെയ്യുന്നതിനുള്ള ഘടന --ഉദാഹരണം: data type arrayയുടെ _ പേര് [size]=value; -യൂസറിൽ നിന്നും മൂല്യങ്ങൾ സ്വീകരിയ്ക്കുന്നത്