Banking and General Ledger in FrontAccounting - Malayalam

327 visits



Outline:

ബാങ്കിംഗിലെയും ജനറൽ ലെഡ്ജറിലെയും വിവിധ മൊഡ്യൂളുകൾ അക്കൗണ്ടുകളുടെ ചാർട്ടുകളെക്കുറിച്ച് GL അക്കൗണ്ടുകളും ഗ്രൂപ്പുകളും ക്ലാസും നമുക്ക് ആവശ്യമായി വരുന്നത് എന്തുകൊണ്ട്? പുതിയ ജി‌എൽ ക്ലാസ് എങ്ങനെ സൃഷ്ടിക്കാം? ക്ലാസ് ഐഡിയെയും ക്ലാസ് നെയിം നെയും കുറിച്ച് വിവിധ ക്ലാസ് റ്റൈപ്സ് പട്ടിക വിവിധ ക്ലാസ് നാമീസ് പട്ടിക പുതിയ ജിഎൽ ഗ്രൂപ്പുകൾ എങ്ങനെ സൃഷ്ടിക്കാം? അദ്വിതീയ ഐഡി ചേർക്കുന്നതു കാണിക്കുന്നു പുതിയ ജിഎൽ അക്കൗണ്ടുകൾ എങ്ങനെ സൃഷ്ടിക്കാം?