Journal Entry and Balance Sheet in FrontAccounting - Malayalam

109 visits



Outline:

ബാങ്കിംഗിലെയും ജനറൽ ലെഡ്ജറിലെയും വിവിധ മൊഡ്യൂളുകൾ ബിസിനസ്സിൽ ക്യാപിറ്റൽ എങ്ങനെ അവതരിപ്പിക്കാം? ജേണൽ എൻ‌ട്രിക്കുള്ള ഉദാഹരണം ജേണൽ എൻ‌ട്രി പ്രോസസ്സ് ചെയ്യുന്നത് ജേണൽ എൻ‌ട്രി കാണുക ഒരു പുതിയ ജേണൽ എൻ‌ട്രി നൽകുന്നത് ഓരോ ജേണൽ എൻ‌ട്രിക്കും ഉള്ള റഫറൻസ് നമ്പർ ജേണൽ എൻ‌ട്രിക്ക് ഉള്ള ഒരു അറ്റാച്ചുമെന്റ് എങ്ങനെ ചേർക്കാം ബാലൻസ് ഷീറ്റ് ഡ്രിൽ ഡൌൺ ഓപ്ഷൻ ഒരു ഇടപാട് എങ്ങനെ അസാധുവാക്കാം?