Setup for Sales in FrontAccounting - Malayalam

93 visits



Outline:

സെയിൽസ് നെ കുറിച്ച് സെയിൽസ് എങ്ങനെ സജ്ജമാക്കാം വ്യത്യസ്ത തരം സെയിൽസ് ടായിപ്സ് സെയിൽസ് പേഴ്‌സൺ, സെയിൽസ് ഏരിയകൾ എങ്ങനെ ചേർക്കാം പ്രൊവിഷനെക്കുറിച്ചും വിറ്റുവരവിനെക്കുറിച്ചും ബ്രേക്ക് പോയിന്റ് ലെവൽ കസ്റ്റമർ നെ കുറിച്ച് കസ്റ്റമർസ് നെ ചേർത്ത് മാനേജ് ചെയുക . ഡീഫാൾട് ബ്രാഞ്ച് ചേർത്തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ കസ്റ്റമർ ബ്രാഞ്ച് കസ്റ്റമർനുള്ള മെയിലിംഗ് അഡ്രസ് ബില്ലിംഗ് അഡ്രസ് എന്നിവയെ കുറിച്ച്