Coordinate Reference Systems - Malayalam

This is a sample video. To access the full content,
please Login

738 visits



Outline:

QGIS ലെ പ്രൊജക്ഷനുകളിൽ ലെയറുകൾ ചേർക്കുക ലെയറിന്റെ നിറം മാറ്റുക ക്യാൻവാസിലെ പാനലുകളുടെ വലുപ്പം മാറ്റുക QGIS ലെ ലെയറുകൾക്കായി മെറ്റാഡാറ്റ വിവരങ്ങൾ കാണുക തിരഞ്ഞെടുത്ത സവിശേഷതകൾ ഒരു ലെയറിൽ നിന്ന് ഒരു പുതിയ ലെയറിലേക്ക് സേവ് ചെയുക വ്യത്യസ്ത പ്രൊജക്ഷനുകളുടെ ഡാറ്റാ ലെയറുകൾ വീണ്ടും പ്രോജക്റ്റ് ചെയ്യുക, ഓവർലേ ചെയ്യുക ഡാറ്റാസെറ്റിൽ നിന്ന് ഒരു ലെയർ ഇല്ലാതാക്കുക