Half-Day Online Pilot Workshop on AutoDock4 on 9 August 2024, 2:00 pm to 5.30 pm. Click here to register.

Importing Spreadsheets - Malayalam

106 visits



Outline:

ഒരു പോയിന്റ് ലെയർ സൃഷ്ടിക്കുന്നതിന് CSV ഫോർമാറ്റിൽ സ്പീഡ്ഷീറ്റുകൾ ഇമ്പോർട്ടുചെയ്യുക പോയിന്റ് ലെയർ ഒരു പോളിലൈൻ ലെയറിലേക്ക് പരിവർത്തനം ചെയ്യുക QGIS ജിയോഅൽഗോരിതത്തെ കുറിച്ച് WMS ലെയറുകളെക്കുറിച്ച് ഭുവൻ വെബ്‌സൈറ്റിൽ നിന്ന് ഒരു ഡബ്ല്യുഎംഎസ് മാപ്പ് തിരഞ്ഞെടുക്കുക QGIS- ൽ WMS (വെബ് മാപ്പ് സർവിസ് ) ലെയറുകൾ ലോഡുചെയ്യുക